കൊടിയത്തൂർ : ശനിയാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ ഇന്നലെ പുലർച്ചെ മരണത്തിന് കീഴടങ്ങിയ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വെസ്റ്റ് കൊടിയത്തുർ വാർഡ് മെമ്പറും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സണുമായ ആയിഷ ചേലപ്പുറത്തിൻ്റെ ഭൗതിക ശരീരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി._ _മരണം അറിഞ്ഞ സമയം മുതൽ തന്നെ സമൂഹത്തിൻ്റെ നാനാതുറകളിൽപ്പെട്ട നൂറ് കണക്കിനാളുകളാണ് ചെറുവാടി പൊറ്റമ്മൽ ചേലപ്പുറത്ത് വീട്ടിൽ എത്തി കൊണ്ടിരുന്നത്._ _മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിന് ശ…
Read moreബെംഗളൂരു : കർണാടക രാഷ്ട്രീയത്തിൽ നിർണായക പ്രഖ്യാപനവുമായി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. സജീവ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 2028ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും എന്നാൽ പൊതുജീവിതത്തിലും രാഷ്ട്രീയ പ്രവർത്തനങ്ങളിലും തുടരുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. മാണ്ഡ്യ ജില്ലയിൽ നടന്ന പൊതുപരിപാടിയിലാണ് അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിലെ നിർണായക തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചത്. നിലവിൽ 79 വയസായ തനിക്ക് അടുത്ത നിയമസഭാ തെരഞ്ഞെടുപ…
Read moreതിരുവമ്പാടി : മലബാർ റിവർ ഫെസ്റ്റിവൽ 2026-ന്റെ പ്രീ-ഇവന്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'സൺഡേ ഫൺ റൈഡ്' ജൂലൈ 26-ന് രാവിലെ 7.30-ന് കോഴിക്കോട് ബീച്ചിൽ നിന്ന് ആരംഭിക്കും. കോഴിക്കോട് നോർത്ത് എംഎൽഎ അഡ്വ. കെ. ജയന്ത് ഫ്ലാഗ് ഓഫ് ചെയ്യുന്ന റൈഡ് കുന്നമംഗലം, ആർ.സി.സി, മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കക്കാടംപൊയിൽ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പുലിക്കയം വഴി കോടഞ്ചേരി അങ്ങാടിയിൽ സമാപിക്കും. റൈഡിന്റെ ഭാഗമായി കോടഞ്ചേരി ടൗണിൽ സി.കെ. കാസിം എം.എൽ.എ റൈഡിന് സ്വീകരണം നൽകും. മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചാരണവു…
Read moreകൂമ്പാറ : സിപിഐമ്മിന്റെ സ്ഥാപക നേതാവും കേരളത്തിന്റെ മുന് മുഖ്യമന്ത്രിയുമായിരുന്ന സഖാവ് വി.എസ്.അച്യുതാനന്ദന് അനുസ്മരണം കൂടരഞ്ഞി കൂമ്പാറ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തില് പ്രകടനവും പൊതുയോഗവും നടന്നു. യോഗം സിപിഐഎം ജില്ല കമ്മിറ്റി അംഗവും മുൻ എം എൽ എ യുമായ സ. ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ഹനീഫ നരിക്കുന്നൻ അധ്യക്ഷൻ ആയി ഏരിയ കമ്മിറ്റി അംഗം നാസർ കൊളായി മുഖ്യ പ്രഭാഷണം നടത്തി ലോക്കൽ സെക്രട്ടറി ഓ എ സോമൻ സിപിഐഎം പ്രാദേശിക നേതാക്കളായ ആദർശ് ജോസഫ്, ജിജി കട്ടക്കയം, ജെയ്സൺ കുരീകാട്ടി…
Read moreപുല്ലൂരാംപാറ : താമരശ്ശേരി രൂപതാ വൈദികൻ ഫാ.ജെയിംസ് വാമറ്റത്തിൽ അന്തരിച്ചു. അർബുദ രോഗ ബാധിതനായി ചികിൽസയിലായിരുന്നു. സംസ്ക്കാരം പിന്നീട് സ്വദേശമായ പുല്ലുരാംപാറ സെന്റ്. ജോസഫ്സ് പള്ളിയിൽ നടക്കും. വിശദ വിവരങ്ങൾ പിന്നീട്.
Read moreകൂടരഞ്ഞി : ഗ്രാമപഞ്ചായത്തിലെ 13, 14 വാർഡുകളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രത്യേക യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ, മെഡിക്കൽ ഓഫീസർ ഡോ. പി.കെ. ദിവ്യ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ നിസാറാബീഗം, ആയിഷാബി ഷിയാസ്, ജെയിംസ് വേളാശേരി, ഹെൽത്ത് ഇ…
Read moreതിരുവമ്പാടി : രണ്ടാം തവണയും ദേശീയ ചലച്ചിത്ര പുരസ്കാരം നേടി പുല്ലൂരാംപാറ ആക്കാട്ടമുണ്ടക്കൽ വീട്. ചിത്രകാരനും ഗ്രാഫിക് നോവലിസ്റ്റുമായ ജോഷി ബെനഡിക്റ്റ് നാടിന്റെ അഭിമാനമായി. അദ്ദേഹത്തിന്റെ അനിമേഷൻ ചിത്രമായ 'ടച്ച്ഡ് ആസ് വാട്ടർ'-നാണ് ഇത്തവണ ദേശീയ അംഗീകാരം ലഭിച്ചത്. ഗ്രാമീണ കേരളത്തിന്റെ പശ്ചാത്തലത്തിൽ സ്നേഹം, നഷ്ടം, പരിവർത്തനം എന്നീ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന രണ്ട് സഹോദരങ്ങളുടെ കഥയാണ് ചിത്രം ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നത്. ലളിതമായ അവതരണശൈലിയും ശക്തമായ വികാരപ്രകടനവും കൊണ്ട് പ്രേക്ഷകരു…
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin