തിരുവമ്പാടി : ആനക്കാംപൊയിൽ കുന്നത്തുപൊതിയിൽ ജോളി അബ്രഹാം (49) നിര്യാതനായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ : മിനി കിഴക്കേൽ കുടുംബാംഗം. മക്കൾ : ജോമിൻ, ടിന, ജോസ്ഫിൻ. സംസ്കാരം ഇന്ന് (10-03-2026-ചൊവ്വ) വൈകുന്നേരം 04:00-ന് ആനക്കാംപൊയിൽ സെൻ്റ് മേരീസ് പള്ളിയിൽ. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056)
Read moreതിരുവനന്തപുരം : സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനോട് നടൻ മമ്മൂട്ടി പറഞ്ഞ ഒരു കാര്യത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് പ്രചരിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടി പറഞ്ഞതിനെ എന്തും വിവാദമാക്കാൻ നടക്കുന്നവർ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മമ്മൂട്ടിക്കെതിരെ വ്യാപക പ്രചാരണം നടന്നു. അതിൽ അദ്ദേഹത്തിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ പ്രത്യേകിച്ച് സിപിഐഎമ്മിന്റെ ഏതെങ്കിലും ആളുകൾക്ക് ബന്ധമുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ പരസ്യമായി ക്ഷമ ചോദ…
Read moreമാനന്തവാടി: മാനന്തവാടി കൂളിവയൽ കാപ്പുംചാലിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കോടഞ്ചേരി വേളംകോട് കല്ലന്ത്രമേട് സ്വദേശി വെള്ളാങ്കൽ രഞ്ജു മാത്യു (35) ആണ് മരണപ്പെട്ടത്. കൂടെ മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാറിൽ കുടുങ്ങി കിടന്ന ഒരാളെ ഫയർ ഫോഴ്സ് എത്തി കാർ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. 4പേർ ആണ് കാറിൽ ഉണ്ടായിരുന്നത്.പരിക്കേറ്റ വരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസ്സുമായി നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർ…
Read moreതിരുവമ്പാടി : ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടപ്പിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് പി ആർ അജിത അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ലതിക വി ആർ മുഖ്യപ്രഭാഷണം നടത്തി. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു ജോൺസൺ, വാർഡ് മെമ്പർമാരായ സ്മിത ബാബു, സജ്ന മുഹമ്മദലി, കെ ബി റിനി, മറ…
Read moreതിരുവനന്തപുരം : സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും. ബസുകൾക്ക് കർശനമാക്കിയ ഏകീകൃത വെള്ളനിറം പിൻവലിക്കാൻ തീരുമാനം. ഇന്ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. യോഗത്തിൽ വെള്ള നിറം പിൻവലിക്കണമെന്ന് അഭിപ്രായമുയർന്നു. ഏകീകൃത വെള്ളനിറം പിൻവലിച്ചു കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിലവിലെ വെള്ള നിറം ആകർഷണീയമല്ലെന്നും വിനോദയാത്രയെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ബസ് ഉടമകളുടെ പരാതിയിലാണിത്. അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പത് ജീവനുകൾ നഷ്ടമായ …
Read moreകൂടരഞ്ഞി : സ്വതന്ത്ര ഹോട്ടൽ / റസ്റ്റോറന്റ് അസോസിയേഷൻ ( എസ് എച്ച് ആർ എ) കൂടരഞ്ഞി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൂടെയുണ്ട് എസ് എച്ച് ആർ എ – താങ്ങായ് തണലായ് പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രത്യേക ആദരവു പരിപാടി സംഘടിപ്പിച്ചു. 2010 ൽ നടന്ന വാഹനാപകടത്തിൽ അരയ്ക്കു താഴെ തളർന്ന പുഷ്പഗിരി സ്വദേശിയായ അനീഷ് എന്ന യുവാവിനെ വർഷങ്ങളോളം സ്നേഹത്തോടെ പരിചരിച്ച് ചലനശേഷി വീണ്ടെടുക്കാൻ പരിശ്രമിച്ച അദ്ദേഹത്തിന്റെ ഭാര്യയെയും അമ്മയെയും ചടങ്ങിൽ ആദരിച്ചു. ഇട്ടെറിഞ്ഞുപോയില്ല... ഉപേക്ഷിച്ചില്ല… …
Read moreഇറാൻ : പരമോന്നത നേതാവായി ആയത്തുല്ല അലി ഖാംനഈയുടെ മകൻ മുജ്തബ ഖാംനഈയെ തെരഞ്ഞെടുത്തെന്ന വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. യു.എസ് അനുമതിയില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നയാൾ അധികകാലം അധികാരത്തിൽ തുടരില്ലെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ അടുത്ത പരമോന്നത നേതാവിന്റെ തെരഞ്ഞെടുപ്പിൽ അമേരിക്കയ്ക്ക് സ്വാധീനം ചെലുത്താനാകുമെന്ന് ട്രംപ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. “വാഷിങ്ടണിന്റെ അനുമതിയില്ലാതെ തെരഞ്ഞെടുക്കപ…
Read more
KOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin