കൂടരഞ്ഞി : കൽപ്പൂർ കൊട്ടാരപ്പറ്റ അംഗൻവാടിക്ക് സമീപം താമസിക്കുന്ന കുഴിപ്പള്ളിയിൽ കുര്യാച്ഛന്റെ ഭാര്യ അന്നമ്മ (75) നിര്യാതയായി. മക്കൾ : ബെന്നി, റജീന, മരീന, മെഴ്സി മരുമക്കൾ : അന്നമ്മ ടിജെ (അകമ്പാടം ) ജോസ് കിഴടത്ത് (വെറ്റിലപ്പാറ ), ജോണി ജോൺ ആലഞ്ചേരിയിൽ (മുണ്ടക്കയം), ജിജി തീപ്പൊരിയിൽ (അകമ്പടം) വെള്ളിയാഴ്ച ( 20/02/2026 ) വൈകുന്നേരം വീട്ടിൽ പൊതു ദർശനത്തിന് വെക്കും. സംസ്കാരം (21/02/2026 ) ശനിയാഴ്ച
Read moreകൂടരഞ്ഞി : ഗ്രാമ പഞ്ചായത്തിലെ പാലിയേറ്റീവ് പരിചരണം ലഭിക്കുന്നവരുടെ കുടുംബസംഗമം ‘സ്നേഹനിലാവ്’ എന്ന പേരിൽ കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിൽ നടന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടിയ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് രോഗികളുടെയും കുടുംബങ്ങളുടെയും മാനസിക-സാമൂഹിക പിന്തുണ ശക്തിപ്പെടുത്തുന്നത് ഇത്തരം സംഗമങ്ങൾക്ക് കഴിയുമെന്ന് പ്രസിഡൻ്റ് പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു പൈമ്പള്ളി അധ്യക്ഷത…
Read moreതൊട്ടുമുക്കം : പനംപിലാവ് മടപ്പിള്ളിൽ ജയിംസിന്റെ ഭാര്യ തങ്കമ്മ (69) നിര്യാതയായി പരേത കോടഞ്ചേരി ഇരുവേലിക്കുന്നേൽ കുടംബാഗമാണ് മക്കൾ : ബിന്ദു ജോഷി, ബിഷ ബിജു, ബിനി തോമസ് മരുമക്കൾ : പരേതനായ ജോഷി കണിരാകത്ത്, ബിജു ത്യക്കാണാശ്ശേരി, തോമസ് മടിയ്ക്കയാങ്കൽ' സംസ്കാരം ഇന്ന് (17-2-2026 ചൊവ്വ) വൈകുന്നേരം 3. 30 ന് വീട്ടിൽ നിന്ന് ആരംഭിച്ച് പനംപിലാവ് പള്ളി സെമിത്തേരിയിൽ.
Read moreകൂടരഞ്ഞി : സെന്റ് സെബാസ്റ്റ്യൻസ് എൽ. പി.സ്കൂളിന്റെ 77-ാം വാർഷികാഘോഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ ജോസഫ് വർഗീസ് പാലക്കാട്ട് അനുഗ്രഹപ്രഭാഷണവും മുക്കം എ ഇ ഒ ദീപ്തി ടി. മുഖ്യപ്രഭാഷണവും നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ തോമസ്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർ പേഴ്സൺ ആയിഷാബി ഷിയാസ്, വാർഡ് മെമ്പർ സജയ് എം.കെ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ, …
Read moreതോട്ടുമുക്കം : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾ മരിച്ചു. മരഞ്ചാട്ടി പുനൂർപൊയിൽ മണ്ണാർക്കണ്ടി വേലായുധൻ്റെ മകൻ ബിജു. തോട്ടുമുക്കം പള്ളിത്താഴെ മൂഴിക്കൽ ജോയിയുടെ മകൻ സിജോ (40) എന്നിവർ ആണ് മരിച്ചത്. പരിക്കേറ്റ ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി മുക്കം മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Read moreപത്തനംതിട്ട : നാലു കുട്ടികൾക്ക് പുതുജീവനേകിയ കുഞ്ഞുമാലാഖയ്ക്ക് നാടിന്റെ യാത്രാമൊഴി. അവയവദാന ചരിത്രത്തിൽ പുതുചരിത്രം രചിച്ച് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം മടങ്ങി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നെടുങ്ങാടപ്പള്ളി സെയ്ന്റ് തോമസ് സിഎസ്ഐ പള്ളിയിലായിരുന്നു സംസ്കാരം. കുഞ്ഞുമാലാഖയ്ക്ക് യാത്രമൊഴിയേകാൻ ജനസാഗരമാണ് മല്ലപ്പള്ളിയിലെ നെടുങ്ങാടപ്പള്ളിയെന്ന കൊച്ചുഗ്രാമത്തിലേക്ക് ഞായറാഴ്ച ഒഴുകിയെത്തിയത്. ആശുപത്രിയിലും ആലിന്റെ വീട്ടിലും പള്ളിയിലുമായാണ് പൊതുദർശനമുണ്ടായിരുന്നത്. രാവിലെ എട്ടുമണ…
Read moreകാസർകോട് : ജീവനൊടുക്കിയ സോഷ്യൽമീഡിയ ഇൻഫ്ളുവൻസർ ചിന്നു പാപ്പു(രേഷ്മ)വിന്റെ ആൺസുഹൃത്തിനെ മരിച്ചനിലയിൽ കണ്ടെത്തി. ചൗക്കി സ്വദേശി സന്ദേശിനെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കാസർകോടൻഭാഷ ഉപയോഗിച്ചുള്ള വീഡിയോകളിലൂടെ ജനശ്രദ്ധ നേടിയ കണ്ടന്റ് ക്രിയേറ്ററായിരുന്നു ചിന്നുപാപ്പു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കാസർകോട് ഉളിയത്തടുക്ക ആസാദ് നഗറിലെ വാടകവീട്ടിൽ ചിന്നു പാപ്പുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 105…
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin