കൂടരഞ്ഞി : ഗ്രീൻസ് കൂടരഞ്ഞിയുടെ ആഭിമുഖ്യത്തിൽ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട എന്റെ ഹൃദയം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അമേരിക്കയിൽ നിന്നുള്ള ലോകപ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ഈനാസ് എ. ഈനാസ് ക്ലാസ് നയിച്ചു. മറീന കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ഗ്രീൻസ് പ്രസിഡന്റ് ബാബു ചെല്ലന്തറയിൽ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ട മുൻകരുതലുകൾ, ശരിയായ ഭക്ഷണശീലം, വ്യായാമത്തിന്റ…
Read moreതിരുവമ്പാടി : പുല്ലൂരാംപാറ വീട്ടുപേര് പുളിവേലിൽ ജോർജിന്റെ ഭാര്യ ഷൈനി (56) നിര്യാതയായി. കോടഞ്ചേരി കേളംകുന്നേൽ കുടുംബാംഗമാണ്. ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ ഉള്ള ഭൗതിക ദേഹം നാളെ ഞായറാഴ്ച 8 /3/ 2026 വൈകുന്നേരം അഞ്ചുമണിക്ക് പുല്ലൂരാംപാറയിലുള്ള വസതിയിലേക്ക് കൊണ്ടുവരും മക്കൾ: (റിയ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കോഴിക്കോട്) റോബിൻ മരുമകൻ : ഐസക് ഫിലിപ്പ് പുതുപ്പറമ്പിൽ (തിരുവമ്പാടി) (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കോഴിക്കോട്) സംസ്കാരം (09/03/ 2026 )തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്…
Read moreകൂടരഞ്ഞി : കക്കാടംപൊയിൽ പരേതനായ ചുരുളിയിൽ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (98 ) നിര്യാതയായി മക്കൾ : അച്ചാമ്മ കണ്ടത്തിൽ, ബേബി ചുരളിയിൽ, ലീലാമ്മ കാഞ്ഞിരത്തിങ്കൽ, മേരി കുന്നത്ത്, കുര്യൻ ചുരുളിയിൽ, തങ്കമ്മ നീണ്ടുക്കുന്നേൽ, കുഞ്ഞമ്മ നീറ്റുകുന്നേൽ, ലീന കളമ്പുകാട്ട്, ബീന ആലുങ്കൽ, ലിജു ചുരുളിൽ ( പരേതൻ) മരുമക്കൾ : ജോസഫ് കണ്ടത്തിൽ ( പരേതൻ ), ആന്റണി കാഞ്ഞിരത്തിങ്കൽ (പരേതൻ ), മേരി നീണ്ടുകുന്നേൽ, ദേവസ്യ കുന്നത്ത് ( പരേതൻ ), സൂസമ്മ മാളിയേക്കൽ, ജോസ് നീണ്ടുകുന്നിൽ ( പരേതൻ ), ജോയി നീറ്റുകുന്നേൽ, ജസ്റ്റിൻ കടമ്പുകാ…
Read moreദുബൈ : ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ അടിയന്തര തീരുമാനമെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ നിലവിൽ കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ നടപ്പിലാക്കി വരികയാണ്. അതേസമയം, ദുബൈക്ക് നേരെ ഇന്ന് രാവിലെ വീണ്ടും ആക്രമണം നടന്നതായി ദുബൈ മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. രാവിലെ നടന്ന ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും മീഡിയ ഓഫീസ് അറിയിച്ചു. നിലവിലെ സാഹചര്യം പരിഗണിച്ച് അബൂദബി, ദുബൈ, ഷാർജ തുടങ്ങിയ നഗര…
Read moreതെഹ്റാൻ : അയൽ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് അറിയിച്ച് ഇറാൻ. പ്രസിഡന്റ് മസൂദ് പെസഷ്കിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അയൽരാജ്യങ്ങളിൽ നിന്ന് ഇറാനെ ലക്ഷ്യമാക്കി ആക്രമണങ്ങൾ ഉണ്ടാവരുതെന്നും പെസഷ്കിയാൻ വ്യക്തമാക്കി. ഇത്തരത്തിൽ അയൽ രാജ്യങ്ങളിൽ നിന്ന് ഇറാനെ ആക്രമിച്ചാൽ അതിന് തിരിച്ചടിയുണ്ടാവുമെന്ന സൂചനയും പെസഷ്കിയാൻ നൽകി. അയൽരാജ്യങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്. കൊളോണിയൽ ധാർഷ്ട്യത്തിന് മുന്നിൽ കീഴടങ്ങില്ലെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു. ഭിന്നതകൾ മാറ്റിവെച…
Read moreആലപ്പുഴ : കുട്ടനാടിന്റെ സ്വപ്നപദ്ധതിയായ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വടുതല ഭാഗത്തുള്ള നാട മുറിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു. പാലത്തിൽ കൂടിയുള്ള ആദ്യ കെഎസ്ആർടിസി സർവീസ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് അദ്ദേഹം വാഹനത്തിൽ പാലത്തിലൂടെ യാത്ര ആരംഭിച്ചു. മന്ത്രിമാരായ പി. പ്രസാദ്, പിഎ മുഹമ്മദ് റിയാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ആലപ്പുഴ ജില്ലയിലെ അരൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഈ പാലം പെരുമ്പളം ദ്വീപ് നിവാസികളുടെ ദീർഘകാലത്തെ സ്വപ്നമാണ്. ഏകദേശം 100 കോടി രൂപ ചിലവ…
Read moreകല്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ചുനല്‍കിയ ടൗണ്‍ഷിപ്പ് സന്ദർശിച്ച് നടൻ മമ്മൂട്ടി. അപ്രതീക്ഷിത മായിട്ടായിരുന്നു മമ്മൂട്ടിയുടെ സന്ദർശനം. ടൗണ്‍ഷിപ്പ് നടന്നുകണ്ടതിന് ശേഷം കേരളത്തിന്റെ സാമൂഹിക മൂലധനമാണ് ഈ കാണുന്നത് എന്നും ജനങ്ങളുടെ മനസാണ് ഈ ടൗണ്‍ഷിപ്പ് എന്നും മമ്മൂട്ടി പറഞ്ഞു. അനുതാപവും സഹതാപവും ആണ് കേരളത്തിന്റെ സോഷ്യല്‍ കാപ്പിറ്റല്‍ എന്ന് മമ്മൂട്ടി കൂട്ടിച്ചേർത്തു. മാർച്ച് ഒന്നിനാണ് ആദ്യഘട്ടമായി ടൗണ്‍ഷിപ്പിലെ 178 വീടുകള്‍ മുഖ്യമന്ത്രി ദുരന്തബാധിതർക്ക് കൈമാറിയത്. സർക…
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin