തിരുവമ്പാടി : ആനക്കാംപൊയിൽ – കള്ളാടി–മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ചില പരിസ്ഥിതിവാദികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയതിനെതിരെ ആനക്കാംപൊയിലെ വ്യാപാരികളും നാട്ടുകാരും ചേർന്ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ആനക്കാംപൊയിൽ അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ദീപ ഷൈജോ പൊതുയോഗം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ജോൺസൺ അധ്യക്ഷത വഹിച്ചു. വയലിൽ ബേബി കരിമ്പിൻപുരയിടത്തിൽ, രാജു അമ്പലത്തിങ്കൽ, …
Read moreകാസര്‍കോട് : ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പൊയ്നാച്ചി പറമ്പിലാണ് സംഭവം. വേണുഗോപാല്‍, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഡിസംബര്‍ 29ന് ഇവരുടെ മകന് ബേക്കലില്‍ വേടന്റെ പരിപാടിക്കിടെ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. മകന്റെ മരണത്തിന് പിന്നാലെ ഉണ്ടായ മാനസിക വിഷമമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത്. വീട്ടില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
Read moreകൂടരഞ്ഞി : കൂടരഞ്ഞി മാതൃവേദി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനവർഷാരംഭവും രാജ്യാന്തര വനിതാ ദിനാഘോഷവും സംഘടിപ്പിച്ചു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്ത് വനിതാദിന സന്ദേശം നൽകി. ചടങ്ങിൽ മാതൃവേദിയുടെ സീനിയർ അംഗങ്ങളായ ഏലിയാമ്മ ജോസഫ് ഇടമുളയിൽ, ജൊവാൻ മാത്യു മാധവത്ത് എന്നിവരെ ആദരിച്ചു. വനിതാ ശക്തീകരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകളും കലാസാംസ്കാരിക പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ഡയറക്ടർ ഫാ. ജ്യോതിസ് ചെറുശ്ശ…
Read moreതിരുവമ്പാടി : പശ്ചിമഘട്ടത്തിന്റെ തണലിൽ ഉറങ്ങുന്ന തിരുവമ്പാടിയുടെ മണ്ണിൽ ഇപ്പോൾ രാഷ്ട്രീയ വേനൽ നേരത്തെ എത്തിക്കഴിഞ്ഞു. കാറ്റിൽ തിരഞ്ഞെടുപ്പിന്റെ ഗന്ധം പടരുമ്പോൾ, ഇത് വെറുമൊരു പോരാട്ടമല്ല; രണ്ട് മുന്നണികൾക്കും ഇതൊരു 'അസ്തിത്വ യുദ്ധം' കൂടിയാണ്. കാറ്റും കാർമേഘവും മലയിറങ്ങി വരുന്നതിനേക്കാൾ വേഗത്തിൽ തിരുവമ്പാടിയിൽ രാഷ്ട്രീയ ചടുലതകൾ പടരുകയാണ്. ഇത്തവണ മലയോര മണ്ഡലത്തിൽ വോട്ടർമാരുടെ മനസ്സ് ആർക്കൊപ്പമെന്ന് പ്രവചനാതീതം. ചതുരംഗക്കളത്തിലെ കരുനീക്കങ്ങൾ പോലെ ഓരോ പാർട്ടിയും തന്ത്രങ്ങൾ മെനയുമ്പോൾ, കേരളം …
Read moreതിരുവമ്പാടി : ആനക്കാംപൊയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ച കാളിയാമ്പുഴ പാലം കോൺക്രീറ്റ് ചെയ്തു. 60 വർഷം മുൻപ് നാട്ടുകാരുടെ ജനകീയ കൂട്ടായ്മയിൽ നിർമിച്ച പാലം കഴിഞ്ഞ മാർച്ചിലാണ് പൊളിച്ചു നീക്കിയത്. പാലം പൊളിച്ചതിനെത്തുടർന്ന് മറുകരയിൽ എത്താൻ താത്കാലികമായി നടപ്പാലം നിർമിച്ചിരുന്നു. എന്നാൽ കനത്ത മഴയും വെള്ളപ്പാച്ചിലും ഉണ്ടായപ്പോൾ ആ നടപ്പാലം ഒലിച്ചുപോയി. തുടർന്ന് കരാർ കമ്പനിയായ ഊരാളുങ്കൽ വീണ്ടും നടപ്പാലം നിർമിച്ചു. പാലം നിർമാണം ഇടക്കാലത്ത് മന്ദഗതിയിൽ ആയതോടെ പ്രദേശത്തെ സ്കൂൾ വിദ്യാർത്ഥികളും നാട്ടുക…
Read moreതിരുവമ്പാടി : ആനക്കാംപൊയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ച കാളിയാമ്പുഴ പാലം കോൺക്രീറ്റ് ചെയ്തു. 60 വർഷം മുൻപ് നാട്ടുകാരുടെ ജനകീയ കൂട്ടായ്മയിൽ നിർമിച്ച പാലം കഴിഞ്ഞ മാർച്ചിലാണ് പൊളിച്ചു നീക്കിയത്. പാലം പൊളിച്ചതിനെത്തുടർന്ന് മറുകരയിൽ എത്താൻ താത്കാലികമായി നടപ്പാലം നിർമിച്ചിരുന്നു. എന്നാൽ കനത്ത മഴയും വെള്ളപ്പാച്ചിലും ഉണ്ടായപ്പോൾ ആ നടപ്പാലം ഒലിച്ചുപോയി. തുടർന്ന് കരാർ കമ്പനിയായ ഊരാളുങ്കൽ വീണ്ടും നടപ്പാലം നിർമിച്ചു. പാലം നിർമാണം ഇടക്കാലത്ത് മന്ദഗതിയിൽ ആയതോടെ പ്രദേശത്തെ സ്കൂൾ വിദ്യാർത്ഥികളും നാട്ടുക…
Read moreപത്തനംതിട്ട : ശസ്ത്രക്രിയ ചെയ്യണമെങ്കിൽ 'ആശുപത്രിയിലെ പോരായ്മകൾ അറിഞ്ഞു കൊണ്ട് മരിച്ചാലും കുഴപ്പമില്ലെ'ന്ന സമ്മതപത്രം നൽകണമെന്ന് കോന്നി മെഡിക്കൽ കോളജിലെ പൊതു ശസ്ത്രക്രിയ വിഭാഗത്തിലെ ഒപിയിൽ നോട്ടിസ്. പിന്നിൽ വകുപ്പ് മേധാവിയാണെന്ന് ആരോപണം. മെഡിക്കൽ കോളജിലെ അപര്യാപ്തതകൾ ഓരോന്നും എണ്ണിപ്പറഞ്ഞ് പട്ടികയാക്കിയാണ് സമ്മതപത്രമെന്ന രീതിയിൽ ഒപിക്കു സമീപം നോട്ടിസ് പ്രദർശിപ്പിച്ചത്. വിവാദമായതോടെ ജീവനക്കാരെ ഉപയോഗിച്ച് നോട്ടിസ് നീക്കി. പൊതുശസ്ത്രക്രിയാ വിഭാഗം വകുപ്പ് മേധാവി ഡോ. ശിവപ്രസാദിനോട് മെഡിക്…
Read more
KOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin