LATEST
തിരുവമ്പാടി പഞ്ചായത്തിൽ ജനകീയ ബജറ്റ് അവതരിപ്പിച്ചു.
തിരുവമ്പാടി പഞ്ചായത്ത് ബജറ്റിൽ സമഗ്രവികസനത്തിനും, സാമൂഹ്യക്ഷേമത്തിനും ഊന്നൽ തിരുവമ്പാട…
LATEST
തിരുവമ്പാടി പഞ്ചായത്ത് ബജറ്റിൽ സമഗ്രവികസനത്തിനും, സാമൂഹ്യക്ഷേമത്തിനും ഊന്നൽ തിരുവമ്പാട…
തിരുവമ്പാടി പഞ്ചായത്ത് ബജറ്റിൽ സമഗ്രവികസനത്തിനും, സാമൂഹ്യക്ഷേമത്തിനും ഊന്നൽ തിരുവമ്പാടി : ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് പി ആര് അജിത 2026 ഫെബ്രുവരി 28 ന് അവതരിപ്പിച്ചു. കൃഷി, ആരോഗ്യം, മാലിന്യ സംസ്കരണം, സാമൂഹ്യസുരക്ഷ എന്നീ മേഖലകൾക്ക് ഊന്നൽ നൽകുന്നതാണ് ബജറ്റ് . പഞ്ചായത്ത് പ്രസിഡന്റ് ജിതിന് പല്ലാട്ട് അധ്യക്ഷത വഹിച്ച യോഗത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. ആകെ 339501837 രൂപ വരവും 313130055 രൂപ ചെലവും 26371782 രൂപ മിച്ചവു…
Read moreടെഹ്റാൻ : യുഎസും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമം. ശനിയാഴ്ച പുലർച്ചെഓഫീസ് കെട്ടിടത്തിനുള്ളിൽ വെച്ചാണ് ഖമനയി കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. ഇറാനില് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അക്രമണം ആരംഭിച്ചതിൻ്റെ ആദ്യമണിക്കൂറിൽ തന്നെ ഖമനേയിയെ വധിച്ചുവെന്നും ഡ്രോൺ അല്ലെങ്കിൽ ജെറ്റ് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 35 വർഷമായി ഇറാന്റെ പരമോന്നത നേതാവാണ…
Read moreകൂടരഞ്ഞി : മലയോര മേഖലയിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപടുത്ത പി.കെ. ജോർജിൻ്റെ 10 -ാം ചരമ വാർഷികത്തോടനുബന്ധിച്ച് ആർ ജെ ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജിമ്മി ജോസ് പൈമ്പിള്ളിൽ അധുക്ഷത വഹിച്ച ചടങ്ങിൽ ദേശീയ സമിതി അംഗം പി എം. തോമസ് മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ മുഖ്യ പ്രഭാഷണം നടത്തി. കിസാൻ ജനത സംസ്ഥാന സെക്രട്ടറി ജോൺസൺ കുളത്തുങ്കൽ, മുഹമ്മദ്കുട്ടി പുളിക്കൽ, പി. അബ്ദുറഹിമാൻ മാസ്റ്റർ, സജി പെണ്ണ…
Read moreതിരുവമ്പാടി : ആം ആദ്മി പാർട്ടിയുടെ ദേശീയ നേതാക്കളായ അരവിന്ദ് കേജ്രിവാൾ, മനീഷ് സിസോദിയ എന്നിവരെ നിരുപാധികം വിട്ടയച്ചതിൽ നിയോജക മണ്ഡലം ആഹ്ലാദപ്രകടനം നടത്തി. ബേബി തരണിയിൽ, എലിയാസ് പാടത്തുകാട്ടിൽ, സണ്ണി വി ജോസഫ്, ശരീഫ് മുക്കം, അബ്രാഹം വാമറ്റം, ജോബി പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. നേതാക്കളെ അകാരണമായി മാസങ്ങളോളം ജയിലിലടച്ച ഭരണ വർഗ്ഗത്തിൻ്റെ കിരാത നടപടിക്കെതിരേ പ്രതിഷേധിക്കുകയും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ച പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജിവെക്കണമെന്ന…
Read moreകൂടരഞ്ഞി : കൂടരഞ്ഞി കാരശ്ശേരി പഞ്ചായത്ത് പ്രവർത്തനപരിധിയിലുള്ള കൂടരഞ്ഞി മേഖല വനിതാ സഹകരണ സംഘത്തിന്റെ തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോമ സുരേഷ് കൈതവേലിൽ (പ്രസിഡന്റ് ), മാരിയത്ത്. പി പുതിയകുന്നേൽ (വൈസ് പ്രസിഡന്റ് ) എന്നിവരെയാണ് തെരഞ്ഞെടുത്തത്. അനുമോദന യോഗം ചേർന്നു. ഷമീന കാട്ടിലക്കണ്ടി, ഏലിയാമ്മ ഇടമുളയിൽ, റെഫീന, സരോജിനി, ജംഷീന, ഷാനിബാ, ഷാന്റി പേണ്ടാനത്ത് എന്നിവരെ ബാങ്കിന്റെ ഭരണസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
Read moreപുല്ലൂരാംപാറ : മഞ്ഞുവയൽ വടക്കേ മുറിയിൽ ജോസഫ് (കൊച്ചേട്ടൻ 80 ) നിര്യാതനായി. ഭാര്യ : പരേതയായ ലീലാമ്മ നീറുവേലിൽ കുടുംബാംഗം മക്കൾ : വിൻസന്റ് (ചെയർമാൻ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യസമിതി) സോളി, സോഫി, സോജ, വിജിൻസ്. മരുമക്കൾ. ജെയ്സി വടക്കേൽ (ചെമ്പുകടവ്), ജോയി പന്തപ്പിള്ളിൽ (കൂടരഞ്ഞി), ജോയി ആലുംങ്കൽ (കൂടരഞ്ഞി), ഡെന്നീസ് പുതുപ്പറമ്പിൽ, (പുന്നക്കൽ), ജീന ഇളപ്പുംങ്കൽ (ചക്കിട്ടപ്പാറ) സംസ്കാരം ഇന്ന് ഞായറാഴ്ച വൈകുന്നേരം 5.30 ന് പുല്ലൂരാംപാറ സെന്റ് ജോസഫ് പള്ളിയിൽ
Read moreഇസ്രായേൽ - അമേരിക്ക സംയുക്ത ആക്രമണത്തിന് പിന്നാലെ അതിശക്തമായ തിരിച്ചടിയുമായി ഇറാൻ. ഇസ്രായേലിലേക്ക് മിസൈൽ വർഷം നടത്തിയാണ് ഇറാൻ തിരിച്ചടിച്ചത്. ഇസ്രായേലിലെ വിവിധ നഗരങ്ങളിൽ മിസൈലുകൾ പതിച്ചതായും അപായ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു ഇറാന്റെ മിസൈലുകൾ ഇസ്രായേൽ മണ്ണിൽ പതിച്ചതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആക്രമണത്തിന്റെ തോത് എത്രത്തോളമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. മുൻകാലങ്ങളിലേതിന് സമാനമായി കടുത്ത ആക്രമണം തന്നെയാണ് ഇറാൻ നടത്തിയത്. ഇറാന്റെ …
Read more
KOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin