തോട്ടുമുക്കം : പാറക്കുടിയിൽ മാത്യു (അപ്പച്ചൻ-84) നിര്യാതനായി. ഭാര്യ : പരേതയായ ചിന്നമ്മ തൊടുപുഴ പുളിക്കൽ കുടുംബാംഗം. മക്കൾ : ജോയി, ബെന്നി, ഫാദർ വർഗീസ് (ബാബു) (ഇറ്റലി) മരുമക്കൾ : ഷീബ പുളിക്കപ്പറമ്പിൽ (തോട്ടുമുക്കം), ലൂസി താഴുതേടത് (തൊടുപുഴ). സംസ്ക്കാരം ഇന്ന് (09-02-2026-തിങ്കൾ) വൈകുന്നേരം 04:30-ന് വീട്ടിൽ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ് തോമസ് ഫെറോനാ പള്ളിയിൽ.
Read moreമുക്കം : മണാശ്ശേരി സ്വദേശിയായ സൈനികൻ ഛത്തീസ്ഖണ്ഡിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പൂക്കോട്ടുതടായിൽ പോലീസ് ബാലന്റെ (Rtd) മകൻ സാജുബാൽ (32) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം ഛണ്ഡിഗഡിലെ മിലിറ്ററി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ അന്ത്യം. സംസ്കാരം ഇന്ന് (09-02-2026-തിങ്കൾ) വൈകുന്നേരം 05:00-ന് വീട്ടുവളപ്പിൽ. മാതാവ്: സജിനി. സഹോദരി : ആതിര (എംവിആർ ഹോസ്പിറ്റൽ).
Read moreകൊച്ചി : മനോരമ ന്യൂസ് 2025ലെ ന്യൂസ് മേക്കര്‍ അവാർഡിനു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ തിരഞ്ഞെടുത്തു. പത്തുപേരടങ്ങിയ പ്രാഥമിക പട്ടികയില്‍ നിന്നു കൂടുതല്‍ പ്രേക്ഷക വോട്ടുകള്‍ നേടിയ 4 പേരാണു ന്യൂസ് മേക്കര്‍ അന്തിപട്ടികയിലുണ്ടായിരുന്നത്. വി.ഡി. സതീശനു പുറമെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ക്രിക്കറ്റ് താരം സല്മാന് നിസാര്‍, സിനിമാതാരം ശ്വേത മേനോന് എന്നിവരായിരുന്നു അന്തിപട്ടികയിലുണ്ടായിരുന്നത്. അന്തിമ പട്ടികയിലുണ്ടായിരുന്ന നാല് പേരിൽ ഏറ്റവുമധികം പ്രേക്ഷക പിന്തുണ നേടിയാണ് വി.ഡി. സതീശൻ 2025ലെ…
Read moreപുല്ലൂരാംപാറ : പള്ളിപ്പടി റസിഡൻസ് അസോസിയേഷൻ ഒന്നാം വാർഷികവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും, ഈ വർഷം റിട്ടയർ ചെയ്യുന്ന അധ്യാപകർക്ക് യാത്രയയപ്പും നല്കി. ദേശീയതലത്തിലും സംസ്ഥാനതലത്തിലും കായികമേളയിൽ ഉന്നത വിജയം നേടിയ മലബാർ സ്പോർട്സ് അക്കാദമിയിലെ വിദ്യാർത്ഥികൾക്കുള്ള ആദരവും പുല്ലൂരാംപാറ യുപി സ്കൂൾ അങ്കണത്തിൽ വച്ച് നടത്തുകയുണ്ടായി. പുല്ലൂരാംപാറ സെൻ്റ് ജോസഫ് സ്കൂൾ മാനേജർ ഫാ. കുര്യായാക്കോസ് മുഖാലയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ടി ടി കുര്യൻ അധ്യക…
Read moreതിരുവമ്പാടി : കർഷകരെ മറക്കുന്നവർ നിയമസഭ മറന്നേക്കൂ' എന്ന മുദ്രാ വാക്യവുമായി വന്യമൃഗശല്യ മടക്കമുള്ള കർഷകരുടെ പ്രശ്നങ്ങളിൽ 35 വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കർഷക അവകാശ പത്രികയുമായി കിഫ. തിരുവമ്പാടിയിൽ സംഘടിപ്പിച്ച 'ആർക്കൊപ്പം 26' എന്ന പരിപാടിയിൽ കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ പത്രിക പ്രകാശനം ചെയ്തു. എം. അബ്ബാസ് പത്രിക ഏറ്റുവാങ്ങി. കേരളത്തിലെ കർഷകരുടെ ജീവിതത്തെ സംബന്ധിച്ച് അതിനിർണായകമായ ഒരു തിരഞ്ഞെടുപ്പാണ് വരുന്ന നിയമ സഭാതിരഞ്ഞെടുപ്പെന്ന് അലക്സ് ഒഴുകയിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.ഡി…
Read moreതിരുവമ്പാടി : പുന്നമൂട്ടിൽ തോമസിന്റെ ഭാര്യ ഇത്തമ്മ (ബ്രിജിത്ത -78) നിര്യാതയായി. മക്കൾ : ഷാജി (റിട്ട. എം എസ്പി), മിനി (റിട്ട. ലഫ്റ്റനൻ്റ് കേണൽ ), ജിമ്മി , ബിജു. മരുമക്കൾ : ബീന നെടുംകൊമ്പിൽ, രാജു നെല്ലിക്കതെരുവിൽ (സൗദി), മിനി കൂട്ടുങ്കൽ ( ഇഖ്റ ഹോസ്പിറ്റൽ) ബിൻസി തടിയനാനിക്കൽ തമ്പലമണ്ണ). സംസ്ക്കാരം നാളെ (തിങ്കൾ 09-2-2026) 10 ന് വസതിയില ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ
Read moreതെഹ്റാൻ : യു.എസ് ആക്രമിച്ചാൽ മിഡിൽ ഈസ്റ്റിലെ അവരുടെ സൈനിക കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ. വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചിയാണ് അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്. ഇറാന്റെ മിസൈൽ പദ്ധതികളിൽ ഒരുതരത്തിലുമുള്ള പിന്മാറ്റമുണ്ടാകില്ലെന്ന് സൂചനയും അരാഗച്ചി നൽകിയിട്ടുണ്ട്. അനൗദ്യോഗിക ചർച്ചകളാണ് മസ്കറ്റിൽ നടന്നത്. അമേരിക്കയുമായി കൈകൊടുക്കാൻ ഇതിലൂടെ കഴിഞ്ഞു. നല്ല തുടക്കമാണിത്. എന്നാൽ, പരസ്പരവിശ്വാസം സൃഷ്ടിക്കാൻ ഇനിയുമേറെ മുന്നോട്ട് പോവണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചർച്ചക…
Read more
KOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin